LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Election Result 2020

Web Desk 4 years ago
Keralam

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ മേയറും 2 മേയർ സ്ഥാനാർത്ഥികളും തോറ്റു

കരിക്കകം ഡിവിഷനിലാണ് ശ്രീകുമാർ തോറ്റത്. ബിജെപി സ്ഥാനാർത്ഥി ഡിജി കുമാരനോടാണ് ശ്രീകുമാർ പരാജയപ്പെട്ടത്

More
More
Web Desk 4 years ago
Keralam

യുഡിഎഫിന് മേജർ സർജറി വേണമെന്ന് കെ മുരളീധരൻ എംപി

ഇത്തരത്തിൽ പോയാൽ ഭാവിയിലും ഈ ഫലം തന്നെ ആവർത്തിക്കുമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു

More
More
News Desk 4 years ago
Politics

പിണറായീ വിജയം വോട്ടുകഥ

സംസ്ഥാനത്ത് ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ 11ലും വിജയിച്ച എല്‍ഡിഎഫ് എറണാകുളം, കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്തുകളില്‍ സമനില പിടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7-7 എന്നതായിരുന്നു ഇരുമുന്നണികളുടെയും ജില്ലാ പഞ്ചായത്തുകളിലെ സീറ്റുനില. അതില്‍ നിന്ന് വലിയ കുതിപ്പാണ് എല്‍ഡിഎഫ് നടത്തിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ആന്തൂരിൽ ഇക്കുറിയും പ്രതിപക്ഷമില്ല; 28 സീറ്റിലും എൽഡിഎഫ് ജയിച്ചു

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എൽഡിഎഫ് ഇത്തവണയും പ്രതിപക്ഷമില്ലാതെ ഭരിക്കും

More
More
Web Desk 4 years ago
Keralam

കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ ജയിച്ചു

യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തള്ളിയാണ് ഫൈസൽ വിജയം കരസ്ഥാമാക്കിയത്. അതേസമയം എൽഡിഎഫി‍ന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടുപോലും നേടാനായില്ല

More
More
Web Desk 4 years ago
Keralam

സംസ്ഥാനം പിണറായിതന്നെ ഭരിക്കും; സൂചന നല്‍കി ജില്ലാ പഞ്ചായത്ത് ഫലം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം പൊതുവില്‍ എല്‍ ഡി എഫിന് അനുകൂലമാണെങ്കിലും ജില്ലാ പഞ്ചായത്തുകളില്‍ ലഭിച്ച മേല്‍ക്കയ്യാണ് സംസ്ഥാന സര്‍ക്കാറിന് ആത്മവിശ്വാസം പകരുക.

More
More
Web Desk 4 years ago
Politics

പാലായില്‍ ജോസ് കെ. മാണിതന്നെ താരം

രാഷ്ട്ട്രീയ കേരളം ഉറ്റു നോക്കിയ പാലായിൽ ജോസഫ് വിഭാഗം തോറ്റു. ജോസ് കെ മാണി വിഭാഗത്തിന് ജയം. ജോസ് കെ മാണി വിഭാഗം നിന്ന എല്ലാ സ്ഥലത്തും ലീഡ് നിലനിർത്താൻ കഴിഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More